Wednesday, March 20, 2013

"Save Earth Campaign"Inaugurated

പ്ലാസ്റ്റിക് ഒഴിവാക്കൂ, ഭൂമിയെ രക്ഷിക്കൂ' സേവ് എര്‍ത്ത് ക്യാമ്പയിന് തുടക്കമായി
( ) -3/18/2013
കൊണ്ടോട്ടി: ഒയിസ്‌ക ഇന്റര്‍ നാഷണല്‍ കൊണ്ടോട്ടി ചാപ്റ്റര്‍ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കുവാനും, അവ ശരിയായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത് ഭൂമിയെ രക്ഷിക്കുക എന്ന ബോധവത്ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം നഗരകാര്യ ന്യൂനപക്ഷ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വ്വഹിച്ചു.