Monday, June 24, 2013

ഉത്തരഖണ്ഡ് നമ്മെ പഠിപ്പിക്കുന്നത്

ഉത്തരഖണ്ഡ് നമ്മെ  പഠിപ്പിക്കുന്നത്






   മലനിരകളുടെ  സംരക്ഷണത്തിന്  മരങ്ങൾ വേണം അവ വെട്ടിമാറ്റി  കെട്ടിടങ്ങളും റോഡുകളും ഖനനവും നടത്തുവാൻ  തുടങ്ങിയാൽ മണ്കട്ട വെള്ളത്തിൽ  വീണതുപോലെ  മഴവെള്ളപാച്ചിലിൽ തകർന്നടിയും നമുടെ വികസനങ്ങളെല്ലാം. ഉത്തരഖണ്ടിലെ  പ്രളയ ദുരന്തത്തിൽ നിന്നും നാം ഉൾക്കൊള്ളേണ്ട  പാഠങ്ങൾ  വലുതാണ്.